Saturday, April 28, 2012

പുതിയ മൈക്ക് സെറ്റിന്‍റെ ഉദ്ഘാടനവും സ്കൊളര്‍ഷിപ് വിതരണവും

ചെറുപുത്തൂര്‍ എ എം എല്‍ പി സ്കൂളിലെ പുതിയ മൈക്ക് സെറ്റിന്റെ ഉദ്ഘാടനവും റയിന്‍ബോ സ്കൊര്‍ഷിപ് വിതരണവും ഇന്ന്‍ (ശനിയാഴ്ച) ഉച്ചക്ക്  2 മണിക്ക്  സ്കൂളില്‍ വെച്ച് നടക്കും. എല്ലാ രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുക്കമെന്ന്‍ ഹെഡ് മാസ്റ്റെറും പി. ടി. എ. പ്രസിണ്ടും  അറിയിച്ചു

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets