Friday, October 05, 2012

കംപ്യൂട്ടര്‍ ലാബ്‌ ഉദ്ഘാടനം ചെയ്തു.

ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂളിലെ കം‌പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു. കം‌പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടന കര്‍മ്മം കേരള സ്റ്റേറ്റ് സാക്ഷരതാമിഷന്‍ അംബാസിഡര്‍ ശ്രീമതി ചേലക്കാടന്‍ ആയിശ നിര്‍വഹിച്ചു. സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ ചെറി .കെ സോളാര്‍ അദ്ധ്യക്ഷപദം അലങ്കരിച്ച ചടങ്ങ് പുല്‍‌പ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ പി.സി അബ്‌ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. ബാലകൃഷ്‌ണന്‍ സ്വാഗതവും ടി.പി മുഹമ്മദ് മൌലവി ആശംസയും അലവിക്കുട്ടി നന്ദിയും പറഞ്ഞ.

2 comments:

  1. Dear Sweet TEAM
    Editors of Cheruputhoor.blogspot.com

    Sure We liked very much this post marvelous......

    I’d like to inform you that I appreciate your help to updating immediate news and would also like to thank you for providing excellent photos and all news.

    It will be a great help if you could upload the "Madhyamam Velicham Pandadi" photos and news of our AMLP Shcool. I like very much my childhood school AMLP .

    Please give me your Email address friends . We (Cheruputhoor Kuwait Friends) are expecting to receive your Email for us to check.

    I would like you support you as much as possible . We are expecting the comprehensive and positive response to the above ASAP

    Please do not hesitate to contact me for further information.
    Best wishes to nammuday blog .
    Many Thanks& Best Regards
    Jasim ALi Thazheparamban (Kavode House)
    Kuwait
    Email : jasim.tp@gmail.com

    ReplyDelete
    Replies
    1. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.............
      ഞങ്ങളുടെ ഇ-മെയില്‍ വിലാസം : cheruputhur@gmail.com
      കൂടുതല്‍ വിവരങ്ങള്‍ക്ക് :
      http://cheruputhoor.blogspot.com/2012/06/news-box.html

      Delete

Recent Posts

Label Widget by InfozGuide

Blogger Widgets