Monday, November 05, 2012

ചെറുപുത്തൂര്‍ സ്കൂളില്‍ 'മാധ്യമം വെളിച്ചം' പദ്ധതിക്ക് തുടക്കമായി.

ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂളില്‍ 'മാധ്യമം' ദിനപത്രത്തിന്‍റെ 'വെളിച്ചം'  പദ്ധതി തുടങ്ങി. 'ഒരുമ' ഫാം ഉടമ ടി.പി. മെഹബൂബ് സ്കൂള്‍ ലീഡര്‍ അബ്‌ദുല്‍ അയ്മന് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് കെ. ചെറി   അധ്യക്ഷത വഹിച്ചു. മാധ്യമം സീനിയര്‍ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌ ജോസഫ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ പി. ബാലകൃഷ്ണന്‍, അധ്യാപകരായ കെ.വി. അലവിക്കുട്ടി, ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. കമ്മിറ്റി അംഗം എന്‍. മുഹമ്മദ്, പി.വി. ഹസീന, പി. നൂര്‍ശരീഫ, എന്‍.പി. അനീസ്‌ ബാബു, എ. ശിവദാസന്‍ എന്നിവരും പി. റഫീഖ്  ടി.പി. അന്‍വര്‍ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets