ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂളില്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലന ക്ലാസ്സ് ആരംഭിച്ചു. കുട്ടികളില്‍ ഏകാഗ്രത, കൃത്യനിഷ്ഠ, ടൈം മാനേജ്മെന്റ് എന്നീ കാര്യങ്ങളില്‍ മാറ്റമുണ്ടാകാന്‍ കായികപരിശീലനത്തിന് സാധിക്കുമെന്ന് പിടിഎ പ്രസിഡണ്ട് ചെറി കെ സോളാര്‍ അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചീഫ് ഇന്‍സ്ട്രക്ടര്‍ ഷാഫിയുടെ നേതൃത്വത്തില്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു.
Nammude Cheruputhoor is licensed under a Creative Commons Attribution-ShareAlike 4.0 International License. | Powered by-Blogger | Designed by-Dapinder
No comments:
Post a Comment