Sunday, March 30, 2014

മമ്മീര്യം ഹജ്ജുമ്മ നിര്യാതയായി.

ചെറുപുത്തൂര്‍ പരേതനായ ടികെ ആലികുട്ടിയുടെ ഭാര്യ മണ്ണിങ്ങച്ചാലി മമ്മീര്യം ഹജ്ജുമ്മ (90) നിര്യാതയായി. മക്കള്‍: മൂസഹാജി, മുഹമ്മദ് ഹാജി (ചെറുപുത്തൂര്‍ ജുമാമസ്ജിദ് മുന്‍ ജനറല്‍ സെക്രട്ടറി), അലവിക്കുട്ടി, മൊയ്തീന്‍കുട്ടി, ഹുസൈന്‍ ബാഖവി (വടകര മേമുണ്ട ജുമാമസ്ജിദ് ഖത്തീബ്), ഫാത്തിമകുട്ടി, ഖദീജ. മരുമക്കള്‍: മൊയ്തീന്‍ കുട്ടി ഹാജി (പാലക്കാട്), പിസി മുഹമ്മദ് ഹാജി (വളമംഗലം), ഖദീജ, ഫാത്തിമകുട്ടി, മറിയുമ്മ, ഇത്തീരുമ്മ, സാബിറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8:30ന് ചെറുപുത്തൂര്‍ മഹല്ല് ജുമാമസ്ജിദില്‍ വെച്ചു നടന്നു.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets