Saturday, April 26, 2014

പാചകമത്സരം സംഘടിപ്പിക്കുന്നു.

ചെറുപുത്തൂര്‍ എ.എം.എല്‍.പി. സ്കൂളിന്‍റെ നവതിയാഘോഷത്തിന്‍റെ ഭാഗമായി അമ്മമാര്‍ക്കായി ചക്ക കൊണ്ടുള്ള വിഭവങ്ങളുടെ പാചക മത്സരം സംഘടിപ്പിക്കുന്നു.ഏപ്രീല്‍ 29ന് നടക്കുന്ന  മത്സരത്തില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കും പങ്കെടുക്കാം. നമ്മുടെ നാട്ടില്‍ ധാരാളം ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗ്യശൂന്യമാക്കി കളയുന്ന പ്രവണതക്കെതിരെയുള്ള ബോധവല്‍ക്കരണവും ചക്കയുടെ ഔഷധ ഗുണത്തെ കുറിച്ചുള്ള അവബോധവും സ്വയം ഉല്‍പാദക സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതിനു പിന്നിലെ ലക്ഷ്യം.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets