Thursday, December 04, 2014

ആമിന നിര്യാതയായി.

.ചെറുപുത്തൂര്‍ : കോടിത്തൊടിക കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ ആമിന (75) നിര്യാതയായി. മക്കള്‍ : സൈദ്, ഫാത്തിമ, ആയിഷ, നഫീസ. മരുമക്കള്‍ : ചെക്കുട്ടി ഹാജി (ഒഴുകൂര്‍), അബൂബക്കര്‍ (ഇരിവേറ്റി), കെ.ടി മുഹമ്മദലി, കുഞ്ഞീമ (എളയൂര്‍).

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets