Sunday, December 07, 2014

കോടിത്തൊടിക കദീജ നിര്യാതയായി.


ചെറുപുത്തൂര്‍: പരേതനായ മണ്ണിങ്ങച്ചാലി അലവിഹാജിയുടെ ഭാര്യ കോടിത്തൊടിക കദീജ നിര്യാതയായി. മക്കള്‍: മുഹമ്മദുണ്ണി ഹാജി (എം.സി. ക്ലോത്ത് മാര്‍ട്ട്, മോങ്ങം), ഇബ്രാഹീം ഹാജി (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, മോങ്ങം), മുഹമ്മദാജി (എം.സി.ബി.), മോയിന്‍, സൈനുദ്ദീന്‍ (പത്ര ഏജന്‍റ്, മോങ്ങം), ആയിശക്കുട്ടി, ഉമ്മാച്ചു, സൈനബ. മരുമക്കള്‍ : മുഹമ്മദ്, അബൂബക്കര്‍, കുഞ്ഞീരുമ്മ, കദീജ, ഫാത്തിമ, സുഹ്റ, കദീജ, പരേതനായ ചെമ്പന്‍ മൊയ്തീന്‍.

No comments:

Post a Comment

Recent Posts

Label Widget by InfozGuide

Blogger Widgets