Wednesday, September 09, 2015
ഉപകാരപ്രദമായി റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍ ക്യാമ്പ്.
ചെറുപുത്തൂര്‍ : ചെറുപുത്തൂര്‍ പൌരാവലിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍ ക്യാമ്പ് ഉപകാരപ്രദമായി. ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെ നടന്ന ക്യാമ്പില്‍ നൂറ്റിഅമ്പതോളം റേഷന്‍ കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്താനായി ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തു. ചെറി കെ സോളാര്‍, നൌഷാദ് താഴത്തീല്‍, മുഷ്താഖ് സി, ഷമീര്‍ എം.സി, ഫുആദ് സെനിന് ടിപി, ശിഹാബ് കുടുക്കന്‍, സകരിയ ടിപി, എം.എ മാസ്റ്റര്‍, ശശി കെസി, നൌഷാദ് എംസി, മുഹമ്മദ് ഹനീഫ്, മുഹമ്മദ് അമീന് എം.സി, ടിപി അബ്ദു റഷീദ് മാസ്റ്റര്‍, കുടുക്കാന്‍ റഷീദ്, ബഷീര്‍ എംസി തുടങ്ങിയവര്‍ നേതൃത്വം നല്കി.
Share This Post !
ഇവയും വായിക്കാം.
Subscribe to:
Post Comments (Atom)
Recent Posts
Label Widget by InfozGuide
Recent Posts
2.
springwater (2)
3.
(റെഫി: ReffY) (1)
4.
Jasi (1)
5.
Manoj Vellanad (1)
6.
NAJU (1)
7.
Sadira mongam (1)
8.
Zain (1)
അഭിപ്രായങ്ങള്‍
Thank you soooo much.. ❤️❤️❤️ദൈവത്തിനു സ്തുതി 🙏🏻🙏🏻🙏🏻ആ നാട്ടിൽ ആ...
സ്കൂളിന്റെ മാനെജ്മെന്റ് ശ്രേണിയിൽ അപാകതയുണ്ട്. ഹുസൈൻ മാസ്റ്ററുടെ...
പ്രീത മോളി............... അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെയധികം...
മനോജ്കുമാര്‍............... അഭിപ്രായം രേഖപ്പെടുത്തിയതിനു വളരെയധികം...
Nammude Cheruputhoor is licensed under a Creative Commons Attribution-ShareAlike 4.0 International License. | Powered by-Blogger | Designed by-Dapinder
No comments:
Post a Comment